
റിപ്പോര്‍ട്ട്
മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു ; പഴയ വീട്ടിലേയ്ക്കുളള തിരിച്ചുപോക്കെന്ന് വർഗീസ്
By ന്യൂസ് ഡെസ്ക്
•
April 1, 2026
തൃശൂര്‍: മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രാജന് പല്ലന് പിന്തുണ നല്‍കുമെന്നും വർഗീസ് വ്യക്തമാക്കി. പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് എം.കെ. വർഗീസ് കോണ്‍ഗ്രസിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസിന്...
Read full story

