.ഇ​ടു​ക്കി: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കു​ടു​ക്കാ​ൻ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​രാ​തി​ക​ൾ ന​ൽ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​കു​ന്നു. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി റോ​യ് കെ. ​പൗ​ലോ​സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു സ്ത്രീ​വി​രു​ദ്ധ​വും അ​ങ്ങേ​യ​റ്റം...
Read full story