അമരാവതി, മഹാരാഷ്ട്രയിലെ അമരാവതിയിൽ പെൺകുട്ടികളെയും മൈനർമാരെയും “ലവ് ട്രാപ്പ്” വെച്ച് കുടുക്കി, അവരുടെ അശ്ലീല വീഡിയോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പടർത്തിയ കേസിൽ 19 വയസ്സുകാരൻ പിടിയിൽ. അയാൻ അഹമ്മദ് തൻവീർ അഹമ്മദ് എന്ന യുവാവിനെയാണ് ഏപ്രിൽ 11ന് പൊലീസ് പിടികൂടിയത്....
Read full story