ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തി​ൽ​നി​ന്നു​ണ്ടാ​യ ഗ​ർ​ഭ​ങ്ങ​ൾ അ​ല​സി​പ്പി​ക്കാ​ൻ അ​തി​ജീ​വി​ത​ർ​ക്ക് 20 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​വും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സു​പ്രീം​കോ​ട​തി.നി​ല​വി​ൽ ഇ​ത്ത​രം ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി എ​ടു​ത്തു​ക​ള​യു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ...
Read full story
  പ​ത്ത​നം​തി​ട്ട: മ​ണി​യാ​ര്‍ കാ​ര്‍​ബോ​റാ​ണ്ടം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഊ​ർജ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ന്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി. പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ച...
Read full story
ന്യൂഡല്‍ഹി | പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി നാല് ദിവസത്തിനുള്ളില്‍ 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 850 ഇന്ത്യക്കാര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. പഹല്‍ഗാം ആക്രമണത്തിന് പിറകെ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഒമ്പത് നയതന്ത്രജ്ഞരും...
Read full story
തിരുവനന്തപുരം | ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വിരമിക്കുന്ന ഒഴിവിലേക്ക് എ. ജയതിലക് ഐഎഎസ് . ഇന്ന് ( ഏപ്രിൽ 23) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2026 ജൂണ്‍ വരെയാണ് കാലാവധി. .1991...
Read full story
തിരുവനന്തപുരം: ഏപ്രിൽ19ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന വനിത സി.പി.ഒ ഉദ്യോഗാർത്ഥികള്‍ ഏപ്രിൽ 9ന് ഉപവസിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് ഏഴ് വരെയായിരുന്നു...
Read full story