കേരളത്തിലെ വിവിധ ജില്ലകളിൽ ഏപ്രിൽ നാലുവരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

March 31, 2020

തിരുവനന്തപുരം മാർച്ച്‌ 31: മാർച്ച് 31 മുതൽ ഏപ്രിൽ നാലുവരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം,തൃശ്ശൂർ ജില്ലകളിൽ രണ്ടു മുതൽ മൂന്നു …