തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.ടി.സി സജ്ജമാകുന്നു
പത്തനംതിട്ട : കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍(സി.എഫ്.എല്‍.ടി.സി) തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മര്‍ത്തോമ്മ ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ സജ്ജമാകുന്നു. ആദ്യം 50 പേരെ കിടത്തി ചികിത്സിക്കുവാന്‍ കഴിയുമെന്ന് സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പിന്നീട് വേണ്ടിവന്നാല്‍ തൊട്ടടുത്തുള്ള വൈ.എം.സി.എ …
തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.ടി.സി സജ്ജമാകുന്നു Read More