കണ്ണൂര്‍: പയ്യാവൂരില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 1 വ്യാഴാഴ്ച വൈകുന്നേരമാണ് പയ്യാവൂര്‍ ചമതച്ചാലില്‍ അപകടമുണ്ടായത്. റോഡരികിലൂടെ മുത്തശ്ശിയും കുട്ടിയും...
Read full story


