തിരുവനന്തപുരം മാർച്ച് 17: സംസ്ഥാനത്ത് പുതുതായി മൂന്നുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് രണ്ടുപേർക്കും കാസർകോട് ഒരാൾക്കുമാണ് പുതുതായി രോഗം …