കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് അംശാദായ കുടിശ്ശിക അടയ്ക്കാൻ കത്ത് ലഭിച്ചിട്ടുള്ള അംഗങ്ങൾ കുടിശ്ശിക ഒടുക്കുന്നതിന് സാവകാശം അനുവദിച്ചു. കുടിശ്ശിക തുക 2022 മാർച്ച് മാസത്തിനകം മൂന്നു തുല്യ ഗഡുക്കളായി അടച്ചു തീർക്കണം. അല്ലാത്ത പക്ഷം അംഗത്വം …