റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം

By ന്യൂസ് ഡെസ്ക് April 6, 2026
തിരുവനന്തപുരം | നാളെയാണ് (ഏപ്രിൽ 7) തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. കനത്ത വേനല്‍ ചൂടിലും തളരാതെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. വിവിധ പ്രീ പോള്‍ സര്‍വേകള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന സൂചനയാണ് നല്‍കുന്നത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന സൂചനയിൽ...
Read full story