
റിപ്പോര്‍ട്ട്
കൈനകരി ജയേഷ് വധക്കേസ്, പ്രതികൾക്ക് ജീവപര്യന്തം; കോടതി മുറിക്കുള്ളിൽ പ്രോസിക്യൂട്ടർക്ക് നേരെ പ്രതികളുടെ വധഭീഷണി
By ന്യൂസ് ഡെസ്ക്
•
November 8, 2021
ആലപ്പുഴ : കുട്ടനാട് കൈനകരിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുറിക്കുള്ളിൽ പ്രോസിക്യൂട്ടർക്ക് നേരെ പ്രതികളുടെ വധഭീഷണി. കേസിൽ രണ്ടാംപ്രതി ആര്യാട്...
Read full story


