ആലപ്പുഴ: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി അതിഥി കണ്‍ട്രോള്‍ റൂം തുറന്നു. കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റൈന്‍ ഇരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമിലേക്ക് സഹായത്തിനായി വിളിക്കാം. ഇതര സംസ്ഥാന...