ചെ​ങ്ങ​ന്നൂ​ർ: മാ​ല​ദ്വീ​പി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നി​ര​യാ​യ അ​ധ്യാ​പി​ക സ്മി​ത എ​ൻ. പി​ള്ള​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും അ​ടു​ത്ത ആ​ഴ്ച ആ​ദ്യ​ത്തോ​ടെ സ്മി​ത​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്...