കൊ​ല്ലം: ഇ​ത്ത​വ​ണ കൂ​ടി തോ​റ്റി​രു​ന്നെ​ങ്കി​ൽ ആ​ർ​എ​സ്‌​പി ഇ​ല്ലാ​താ​കു​മാ​യി​രു​ന്നു​വെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. പ​രാ​ജ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്തം ത​ന്‍റെ ചു​മ​ലി​ൽ വ​രു​മാ​യി​രു​ന്നു​വെ​ന്നും പാ​ർ​ട്ടി പ​ഴ​യ പ്ര​താ​പ​കാ​ല​ത്തേ​ക്ക് തി​രി​ച്ചു​വ​ന്നു എ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. വി​എ​സി​നെ പാ​ർ​ശ്വ​വ​ത്ക്ക​രി​ച്ച​തി​നു​ള്ള തി​ക്ത​ഫ​ലം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഇ​ല്ലാ​ത്ത ആ​ദ്യ...
Read full story