തൃ​ശൂ​ർ: പ​ഴ​യ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഈ​ശ്വ​ര വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​യാ​ണു താ​ൻ ഇത്തവണ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും സ്ഥ​ലം എം​എ​ൽ​എ​യു​മാ​യ സി.​സി. മു​കു​ന്ദ​ൻ.'ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ന്ന​ത്തെ വോ​ട്ട് എ​ന്നാ​ണു തോ​ന്നു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എ​ന്‍റെ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്നും സതീശൻ പറഞ്ഞു. സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫിന് തിളക്കമാർന്ന...
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.3795 കോടി രൂപയാണ് ഇത്തവണ...
ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യം 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ക​​​​ര്‍​ത്ത​​​​വ്യ​​​​പ​​​​ഥി​​​​ല്‍ ഇ​​​​ന്നു (ജനുവരി 26)രാ​​​​വി​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രേ​​​​ഡ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും. റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ...
തിരുവനന്തപുരം | പുതുക്കിയ ക്ഷേമ പെന്‍ഷന്‍ നവംബർ 20 വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. നവംബറിലെ 2,000 രൂപയും കുടിശ്ശികയുടെ അവസാന ഗഡുവായ 1,600 രൂപയും ഉള്‍പ്പെടെ 3,600 രൂപയാണ് ഇത്തവണ വിതരണം ചെയ്യുക....