സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: 2026ലെ ​സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഏ​ക​ദേ​ശം 25 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫ​ല​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം കൈ​വ​രി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യും മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യും ഫ​ലം …

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു Read More