വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​യു​ടെ യു​എ​സ്എ​സ് ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷ് പ​ട​ക്ക​പ്പ​ൽ വ്യൂ​ഹം പ​ശ്ചി​മേ​ഷ്യ​യി​ൽ എ​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ സൈ​ന്യം. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന കൂ​റ്റ​ൻ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. ഏ​പ്രി​ൽ 23ന് ​വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ൽ...
ടെഹ്‌റാൻ, അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾ കുടുങ്ങിയതോടെ, പാകിസ്ഥാൻ വീണ്ടും ഇടപെടാൻ ഇറങ്ങി. ആസിം മുനീർ നയിക്കുന്ന സംഘം ടെഹ്‌റാനിലെത്തി. “ഇസ്ലാമാബാദിൽ നടന്ന ആദ്യ റൗണ്ട് ഒന്നും ഫലമില്ലാതെ അവസാനിച്ചു. ഇനി വീണ്ടും സംസാരിക്കാൻ വഴിയുണ്ടോ...
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്റൈ​ച്ചി​ൽ ക​തി​ർ​നി​യ​ഘ​ട്ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു. ഭ​വാ​നി​പൂ​ർ സ്വ​ദേ​ശി​നി കു​ൻ​വാ​രി​യ (80) ആ​ണ് മ​രി​ച്ച​ത്. വ​ന​മേ​ഖ​ന​യു​ടെ അ​തി​ർ​ത്തി​യി​ൽ ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​യ​താ​യി​രു​ന്നു കു​ൻ​വാ​രി​യ. ഇ​തി​നി​ടെ കൂ​ട്ട​ത്തി​ൽ...
വാഷിങ്ടൺ / തെഹ്റാൻ / ബാഗ്ദാദ് / ദുബായ് മിഡിൽ ഈസ്റ്റിലെ അമേരിക്ക, ഇസ്രായേൽ, ഇറാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക്. അതീവ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കൻ സൈന്യം ഇറാനിലെ പ്രധാന എണ്ണ...
ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച (ഫെബ്രുവരി 25) ഇസ്റായേലിലേക്ക് തിരിക്കും. ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ രണ്ടാം ഇസ്റായേൽ സന്ദർശനം. പ്രതിരോധം,...
അബുദാബി | അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് മലയാളി വ്യവസായി...
തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വനിതാ അറ്റന്‍ഡര്‍ ഫാരിഷ ബീവിക്ക് പരുക്കേറ്റു. നെറ്റിയിലാണ് പരുക്കേറ്റത്. ഫെബ്രുവരി 6 വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിലാണ് അപകടമുണ്ടായത്. ഓക്‌സിജന്‍...
ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ നാ​ലാം പ്ര​തി ടി.​കെ.​ര​ജീ​ഷി​ന് അ​ഞ്ചു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ പ​രോ​ൾ അനുവദിച്ചു. 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക പ​രോ​ളാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് ജ​യി​ൽ വ​കു​പ്പി​ന്‍റെ വിശദീകരണം. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​ണ്...
മൂന്നാർ : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. സംസ്ഥാനത്ത് ആദ്യമായി വനം വകുപ്പിലെ വനിതാ ബീറ്റ് ഓഫീസർമാർക്കും വാച്ചർമാർക്കുമായി സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ്...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകള്‍.ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ ഹോള്‍സെയില്‍ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയില്‍ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബർ സ്റ്റാറ്റിസ്ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച...