അമീബിക് മസ്തിഷ്‌കജ്വരം ; കൊല്ലത്ത് 48 വയസ്സുകാരി മരിച്ചു
കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പട്ടാഴി സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. സെപ്തംബര്‍ 23-ാം തീയതി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 11 ദിവസത്തിനിടെ മൂന്നാമത്തെ അമീബിക് മസ്തിഷ്‌കജ്വര മരണമാണ്. …
അമീബിക് മസ്തിഷ്‌കജ്വരം ; കൊല്ലത്ത് 48 വയസ്സുകാരി മരിച്ചു Read More