ഇ​ടു​ക്കി: കു​മ​ളി മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് പോ​ലീ​സു​കാ​ര​നു​ൾ​പ്പ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ടു​ക്കി ഡി​എ​ച്ച്ക്യു​വി​ലെ സി​പി​ഒ അ​ൻ​സാ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, ത​മി​ഴ്‌​നാ​ട് ചി​ന്ന​മ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ധ​ന​ല​ക്ഷ്മി,ലോ​ക​മ​ണി, കാ​ളി അ​മ്മാ​ൾ, തൃ​ശൂ​ർ സ്വ​ദേ​ശി​നി ര​മ്യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക്...
Read full story