പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും കു‍ഞ്ഞിനെ രക്ഷിച്ച് പൊലീസ്

തിരുപ്പതി : പുള്ളിപ്പുലി കടിച്ചെടുത്തോടിയ കു‍ഞ്ഞിനെ പൊലീസ് രക്ഷിച്ചു. തിരുമല വനപാതയിൽ 2023 ജൂൺ 22 വ്യാഴാഴ്ച രാത്രി 10ന് കുടുംബത്തോടൊപ്പം പോകുമ്പോഴാണു കുർണൂൽ അഡോണി സ്വദേശിയായ 3 വയസ്സുകാരനെ പുലി കഴുത്തിൽ കടിച്ചെടുത്തോടിയത്. തിരുപ്പതി ടൗണിനും ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിനുമിടയിലായിരുന്നു സംഭവം. …

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും കു‍ഞ്ഞിനെ രക്ഷിച്ച് പൊലീസ് Read More

ക്ഷേത്രസ്വത്തുക്കള്‍ വില്‍ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് തിരുപ്പതി ദേവസ്വത്തോട് ആന്ധ്ര സര്‍ക്കാര്‍

തിരുപ്പതി: ക്ഷേത്രസ്വത്തുക്കള്‍ വില്‍ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് തിരുപ്പതി ദേവസ്വത്തോട് ആന്ധ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ 50 സ്ഥാവരസ്വത്തുക്കള്‍ ലേലംചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇടപെട്ട് ലേലം താല്‍കാലികമായി നിറുത്തിവച്ചത്. തീരുമാനം പുനപ്പരിശോധിക്കാന്‍ ക്ഷേത്ര …

ക്ഷേത്രസ്വത്തുക്കള്‍ വില്‍ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് തിരുപ്പതി ദേവസ്വത്തോട് ആന്ധ്ര സര്‍ക്കാര്‍ Read More