കുറ്റാലം കൊട്ടാരത്തില്‍ അവകാശമുന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം നൽകിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി 

ചെന്നൈ: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് രാജകുടുംബം നല്‍കിയ ഹര്‍ജി മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാദം. ഇത് നേരത്തെ, തിരുനെല്‍വേലി …

കുറ്റാലം കൊട്ടാരത്തില്‍ അവകാശമുന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം നൽകിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി  Read More

തിരുനെല്‍വേലിയില്‍ സ്‌കൂളില്‍ജാതി അധിക്ഷേപവും പീഡനവും

ഏഴുപേര്‍ അറസ്റ്റില്‍ ചെന്നൈ: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥി കടുത്ത ജാതി അധിക്ഷേപവും പീഡനവും നേരിട്ട സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍.ദളിത് വിദ്യാര്‍ഥികള്‍ക്കു നേരെ സ്‌കൂളില്‍ ഉണ്ടായ വധശ്രമത്തെ തുടര്‍ന്ന് അമ്മയാണു ജാതി അധിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.ഇന്നലെയാണ് തിരുനെല്‍വേലിയില്‍ ദളിത് സഹോദരങ്ങളെ …

തിരുനെല്‍വേലിയില്‍ സ്‌കൂളില്‍ജാതി അധിക്ഷേപവും പീഡനവും Read More

അരിക്കൊമ്പന്‍റെ പുതിയ വീഡിയോയുമായി തമിഴ്‌നാട് വനം വകുപ്പ്
ആ​ന കേ​ര​ള​ത്തി​ലേ​ക്കോ ത​മി​ഴ്നാ​ട്ടി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലോ​ക്കോ ക​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക കു​റ​ഞ്ഞു

ചെ​ന്നൈ: തി​രു​നെ​ൽ​വേ​ലി​ക്ക​ടു​ത്ത് കോ​ത​യാ​ർ വ​ന​ത്തി​ല്‍ ക​ഴി​യു​ന്ന അ​രി​ക്കൊ​മ്പ​ന്‍റെ വീ​ഡി​യൊ ദൃ​ശ്യ​ങ്ങ​ള്‍ ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് പു​റ​ത്തു​വി​ട്ടു. സം​സ്ഥാ​ന വ​നം – പ​രി​സ്ഥി​തി- കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി സു​പ്രി​യ സാ​ഹു​വാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​രി​ക്കൊ​മ്പ​ന്‍റെ വീ​ഡി​യൊ ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച​ത്. ഇ​തൊ​ടൊ​പ്പം, അ​രി​ക്കൊ​മ്പ​നു …

അരിക്കൊമ്പന്‍റെ പുതിയ വീഡിയോയുമായി തമിഴ്‌നാട് വനം വകുപ്പ്
ആ​ന കേ​ര​ള​ത്തി​ലേ​ക്കോ ത​മി​ഴ്നാ​ട്ടി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലോ​ക്കോ ക​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക കു​റ​ഞ്ഞു
Read More

ദുരഭിമാനക്കൊല : തനിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചനയെ എതിർത്ത യുവതിയെ അമ്മ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി

തിരുനെൽവേലി: കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഇരുപതുകാരിയായ മകളെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. കോയമ്പത്തൂരിൽ നഴ്സായി ജോലി ചെയ്തിരുന്ന അരുണ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നു. കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. …

ദുരഭിമാനക്കൊല : തനിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചനയെ എതിർത്ത യുവതിയെ അമ്മ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി Read More

നിര്‍ത്തിയിട്ട കാറിനുള്ളില്‍ ശ്വാസംമുട്ടി മൂന്ന് കുട്ടികള്‍ മരിച്ചു

തിരുനെല്‍വേലി: നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്ന് കുട്ടികളെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികള്‍ കാറില്‍ കയറി കളിക്കുന്നതിനിടെ വാഹനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ ഡോര്‍ അറിയാതെ അടയുകയും ശ്വാസം മുട്ടി മരിക്കുകയും ആയിരുന്നു. പനഗുഡിയിലെ ലുബ്ബയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു ദാരുണ …

നിര്‍ത്തിയിട്ട കാറിനുള്ളില്‍ ശ്വാസംമുട്ടി മൂന്ന് കുട്ടികള്‍ മരിച്ചു Read More

തമിഴ്നാട്ടില്‍ ക്വാറിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ വിന്യസിച്ചു

തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നാലു തൊഴിലാളികള്‍ ക്വാറിയില്‍ കുടുങ്ങി. ഇതുവരെ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി പോലിസ് അറിയിച്ചു. തൊഴിലാളികള്‍ സഞ്ചരിച്ച ഒരു ട്രക്ക് 300 അടി താഴ്ചയില്‍ ക്വാറിയിലെ പാറക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ഹെലികോപ്ടര്‍ വിന്യസിച്ചതായി രക്ഷാ പ്രവര്‍ത്തനത്തിന് …

തമിഴ്നാട്ടില്‍ ക്വാറിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ വിന്യസിച്ചു Read More

തമിഴ് ചലച്ചിത്രലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് നെല്ലായ് ശിവ യാത്രയായി

ചെന്നൈ: കോവിഡിന്റ രണ്ടാം തരംഗം സിനിമാലോകത്തെ വളരെയധികം പിടിച്ചുകുലുക്കിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് കൊവിഡിന് കീഴടങ്ങിയത്. ഇപ്പോഴിതാ തമിഴ് നടൻ നെല്ലായ് ശിവയുടെ വിയോഗവാർത്ത തമിഴകത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തിരുനെൽവേലി പനക്കുടിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശിവയുടെ അന്ത്യം. പാണ്ഡ്യരാജ് ചിത്രമായ ആൺപാവ …

തമിഴ് ചലച്ചിത്രലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് നെല്ലായ് ശിവ യാത്രയായി Read More

തമിഴ്‌നാട്‌ മുന്‍ മന്ത്രി പൂങ്കോതൈ അലാദി അരുണ ആത്മഹത്യക്ക്‌ ശ്രമിച്ചു

തിരുനെല്‍വേലി: തമിഴ്‌നാട്‌ മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ പൂങ്കോതൈ അലാദി അരുണയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലിയിലെ ഷിഫാ ആശുപത്രിയിലാണ്‌ എംഎല്‍ എ യെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഗുളിക കഴിച്ചതിനെ തുടര്‍ന്ന്‌ അബോധാവസ്ഥയിലാണ്‌ എംഎല്‍എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്‌ ആശുപത്രി …

തമിഴ്‌നാട്‌ മുന്‍ മന്ത്രി പൂങ്കോതൈ അലാദി അരുണ ആത്മഹത്യക്ക്‌ ശ്രമിച്ചു Read More