ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്ട : നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ (77 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ നാടക പ്രവർത്തകരായ കെ.ടി. മുഹമ്മദ്, തിക്കോടിയൻ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ