അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് അ​ഞ്ചു​വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

കാ​മ​റെ​ഡ്ഡി: സ്വ​ന്തം പ്ര​ണ​യ​ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് ഭ​യ​ന്ന് അ​ഞ്ചു​വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. തെ​ല​ങ്കാ​ന​യി​ലെ കാ​മ​റെ​ഡ്ഡി ജി​ല്ല​യി​ലാ​ണ് ​സം​ഭ​വം ന​ട​ന്ന​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ശ്രാ​വ​ൺ എ​ന്ന കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ ല​ക്ഷ്മി, കാ​മു​ക​ൻ ന​ര​സിം​ലു …

അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് അ​ഞ്ചു​വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി Read More

സ്വ​ർ​ണ​മെ​ന്ന് ക​രു​തി മു​ക്കു​പ​ണ്ടം ക​വ​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ

പാ​ല​ക്കാ​ട്: സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം. പാ​ല​ക്കാ​ട് പ​രു​തൂ​രി​ലാ​ണ് സം​ഭ​വം. കൊ​ടു​മു​ണ്ട ഉ​രു​ളാം​പ​ടി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടി​ന്‍റെ ഗ്രി​ല്ല് ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. അ​ടു​ക്ക​ള …

സ്വ​ർ​ണ​മെ​ന്ന് ക​രു​തി മു​ക്കു​പ​ണ്ടം ക​വ​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ Read More