തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ എംഡിഎംകെ അധ്യക്ഷൻ വൈകോയുടെ നേതൃത്വത്തിൽ നടന്ന സമത്വയാത്ര കോൺഗ്രസ് ബഹിഷ്കരിച്ചു.ഉദ്ഘാടനവേദിയിൽ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ഫോട്ടോ പ്രദർശിപ്പിച്ചതാണു ബഹിഷ്കരണത്തിനു കാരണം. തുവർഷത്തെ ആദ്യപരിപാടിയിലാണ് ഭിന്നത ഉടലെടുത്തത്. എം.കെ. സ്റ്റാലിൻ നേതൃത്വം...