കൊച്ചി| തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ജോര്‍ജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്...
Read full story
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജേര്‍ണലിസം സംഘടിപ്പിക്കുന്ന സാഹിത്യോത്സവമായ തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി ഏര്‍പ്പെടുത്തിയ തേവര ലിറ്ററേച്ചര്‍...
Read full story
കൊച്ചി കോര്‍പറേഷനിലെ 12 നഗരാരോഗ്യ കേന്ദ്രങ്ങളിലും തേവര സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഹൃദയാഘാതം കണ്ടെത്തുന്നതിനുള്ള ട്രോപ്പ് ടി അനലൈസര്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചി കോര്‍പറേഷനില്‍ ധാരാളം പേര്‍ ഹൃദയാഘാതം മൂലം...
Read full story
എറണാകുളം: തേവരയില്‍ സർക്കാർ വയോജനമന്ദിരത്തിലെ താമസക്കാർക്ക് നിത്യോപയോഗ സാധനങ്ങളുമായി ജില്ലാ കലക്ടറെത്തി. റിവേഴ്സ് ക്വാറൻ്റീൻ ഫലപ്രദമാക്കുന്നതിനും വയോജനങ്ങളെ സമ്പർക്ക സാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനമെന്ന് കലക്ടർ എസ്.സുഹാസ്...
Read full story