ന്യൂഡൽഹി | ഇന്ത്യയിൽ ഇനി ഒരു ജില്ല പോലും ഇടതുപക്ഷ അതിക്രമവാദ ബാധിതമല്ലെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ രംഗത്ത് വലിയ മാറ്റമായി ഇതിനെ സർക്കാർ വിലയിരുത്തുന്നു. 2015-ൽ നടപ്പിലാക്കിയ ഇടതുപക്ഷ അതിക്രമവാദത്തെ നേരിടാനുള്ള ദേശീയ നയം...
Read full story