കട്ടക്, ഒഡീഷയിലെ നരസിംഹ്പൂരിൽ 2016-ൽ നടന്ന കസ്റ്റഡി മരണ കേസിൽ ഒടുവിൽ ഒമ്പത് വർഷത്തിന് ശേഷം പോലീസ് നടപടി തുടങ്ങി. രണ്ട് വിരമിച്ച പോലീസുകാരെയും നാല് ഹോംഗാർഡുകളെയും അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റ് വന്നതോടെ...
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​ശി ത​രൂ​ർ എം​പി​യ്ക്ക് രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് ദീ​ക്ഷി​ത്. ത​രൂ​രി​ന് ഇ​ന്ത്യ​യെ​ക്കു​റി​ച്ച് അ​റി​വൊ​ന്നു​മി​ല്ലെ​ന്ന് സ​ന്ദീ​പ് ദീ​ക്ഷി​ത് പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ​യോ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ​യോ...
കൊച്ചി | ‘എമ്പുരാന്‍’ സിനിമയുടെ പ്രദര്‍ശനത്തിന് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് ചോദിച്ചു കൊണ്ടാണ് ആവശ്യം സിംഗിള്‍ ബഞ്ച് നിരസിച്ചത്. .അതേസമയം...