
റിപ്പോര്‍ട്ട്
പാക് ഷെല്ലാക്രമണം നേരിട്ടു കണ്ടതിൻ്റെ അനുഭവം വിവരിച്ച് കശ്മീരിലെ മലയാളി അധ്യാപകർ
By ന്യൂസ് ഡെസ്ക്
•
May 12, 2025
കശ്മീരിലെ ഭീകരാക്രമത്തിൻ്റെ നടുക്കുന്ന ഓർമകൾ വിവരിച്ച് മലയാളി അധ്യാപകർ .കശ്മീരിൽ നിന്ന് നാട്ടിലെത്തിയ അധ്യാപകരായ അരുണും സ്വാതിയുമാണ് നടുക്കുന്ന ഓർമകൾ വിവരിച്ചത്. 'വലിയ ശബ്ദം കേട്ടാണുണര്‍ന്നത്, മേല്‍ക്കൂരയ്ക്ക് മുകളില്‍ ഷെല്ലിന്റെ അവശിഷ്ടങ്ങള്‍ വീഴുന്ന ശബ്ദം...
Read full story

