
റിപ്പോര്‍ട്ട്
ദന്തല്‍ കോളജ് നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം| അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ എ സി പി ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ്...
