തെലങ്കാനയില്‍ നിന്നുള്ള ടെക് യുവതി ബംഗളൂരുവില്‍ മരിച്ചനിലയില്‍: ഭര്‍ത്താവിനെതിരേ ആരോപണവുമായി കുടുംബം

August 8, 2020

ബംഗളൂരു: തെലങ്കാനയിലെ കമാറെഡ്ഡി ജില്ലക്കാരിയായ ടെക് യുവതിയെ ബംഗളൂരുവിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 25കാരിയായ ശരണ്യയാണ് മരിച്ചത്. അതേസമയം ശരണ്യയുടെ ഭര്‍ത്താവും സഹപാഠിയുമായ റോഹിത് അടുത്തകാലത്തായി അവരെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു. മാതാപിതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യപിച്ച ശേഷം രോഹിത് …