പ്രിയ വാര്യരുടെ ഇഷ്കിന്റെ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ

March 5, 2021

കൊച്ചി: എസ് എസ് രാജ സംവിധാനം ചെയ്യുന്ന മലയാള സിനിമ ഇഷ്ക് എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് സിനിമയിൽ സജീവമായ നടി പ്രിയ വാര്യർ നായികയായെത്തുന്ന ഈ സിനിമയിൽ തേജസജ്ജയാണ് നായകൻ. ഇഷ്ക്ക് – …