കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് പി. ഗോപിനാഥ് പിന്മാറി. ഹര്‍ജി ഏപ്രിൽ 1ന് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കുവരും.ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. നഴ്സുമാരുടെ സമരം...
Read full story