പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരി മരിച്ചു

September 7, 2020

ചെന്നൈ: പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരി മരിച്ചു. ചെന്നൈ ഒട്ടേരി കന്നൂർ ഹൈറോഡിൽ മൊയ്തീൻ-രേഷ്മ ദമ്പതികളുടെ മകൾ നസിയ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ വളർത്തു പൂച്ച അലമാരയുടെ മുകളിൽ നിന്നും ടിവി വെച്ച മേശയിലേക്ക് ചാടുകയായിരുന്നു. താഴെ …