. ജ​യ്പു​ർ: പാ​ട​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ ആ​ക്ര​മി​ക്കാ​നെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബെ​ഹ്‌​റോ​ർ ജി​ല്ല​യി​ലെ ഖാ​ർ​കാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പാ​ട​ത്ത് ആ​ടി​നു തീ​റ്റ ശേ​ഖ​രി​ക്കാ​നെ​ത്തി​യ ശ്രാ​വ​ൺ ഗു​ർ​ജാ​ർ (48) എ​ന്ന ക​ർ​ഷ​ക​നെ​യാ​ണ് പു​ള്ളി​പ്പു​ലി...
Read full story
കല്‍പ്പറ്റ: പുല്‍പ്പള്ളി കതവക്കുന്നില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവ വീണ്ടും പ്രദേശത്തെത്തിയതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് കതവക്കുന്നിലെ വനമേഖലയില്‍ നാട്ടുകാരില്‍ ചിലര്‍ കടുവയെ കണ്ടു. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കടുവയെ...
Read full story