കൊ​ച്ചി: ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജ് പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള അ​നു​മ​തി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി അ​വ​ധി​ക്കാ​ല ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടും കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യു​ടെ പ​ഠ​ന​റി​പ്പോ​ര്‍​ട്ടും ജി​ല്ലാ ക​ള​ക്ട​ര്‍...
. ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം ന​ട​ന്ന സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ കാ​റി​ന്‍റെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജ​മ്മു ക​ശ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്ന വ്യ​ക്തി​യാ​ണ് കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ....
ടോക്യോ | ജപ്പാനില്‍ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്‌ഫോടനത്തിൽ നാല് സൈനികര്‍ക്ക് പരുക്കേറ്റതായി വിവരംലഭിച്ചു. . ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.ജപ്പാന്റെ തെക്കന്‍ ദ്വീപായ ഒകിനാവയിലെ കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്‌ഫോടനം നടന്നത്.പൊട്ടാത്ത സ്‌ഫോടക...