റിപ്പോര്‍ട്ട്
ജാൻവി കൺഡുലയുടെ അച്ഛന്റെ വിയോഗത്തിൽ തേങ്ങി കുടുംബം
By ന്യൂസ് ഡെസ്ക്
•
February 14, 2026
അധോണി (ആന്ധ്രപ്രദേശ്): മൂന്നുവർഷം മുന്‍പ് യുഎസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാൻവി കൺഡുലയുടെ അച്ഛന്റെ വിയോഗത്തിൽ തേങ്ങി കുടുംബം. ജാൻവിയുടെ ആശ്രിതർക്ക് ഏകദേശം 262 കോടിരൂപ നഷ്ടപരിഹാരം വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതുമായി ബന്ധപ്പെട്ട നിയമയുദ്ധം പൂർത്തിയായതിനു പിന്നാലെയാണ്...
Read full story

