കൊ​ച്ചി: ശ്രീ​ല​ങ്ക​ന്‍ യു​വ​തി​യു​മാ​യി മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ല്ലാം ന​ല്‍​കി​യി​ട്ടും ല​ങ്ക​ൻ എം​ബ​സി​യി​ല്‍​നി​ന്ന്, വി​വാ​ഹി​ത​യ​ല്ലെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച് സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​കാ​ത്ത മാ​വേ​ലി​ക്ക​ര...
Read full story