By ന്യൂസ് ഡെസ്ക് April 11, 2026
കോട്ടയം | കത്തോലിക്കാസഭാ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം എഴുതി നല്‍കുന്നത് കെ സി വേണുഗോപാല്‍ ആണെന്ന പരിഹാസവുമായി ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ദീപികയെ കാണുന്നില്ല. കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേ...