ആലപ്പുഴ: നിയമം പാസാക്കുന്നവരുടെ താല്പര്യം നിയമങ്ങളില്‍ വരുമെന്നും പലപ്പോഴും നിയമത്തെ വഴിതിരിച്ചുവിടുകയാണെന്നും മുൻമന്ത്രി ജി.സുധാകരൻ. നിയമസഹായ വേദി ജില്ലാ സമിതി രൂപീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന കാലമാണ്. സാധാരണക്കാരനും സാമ്പത്തികമായി...