റിപ്പോര്‍ട്ട്
ന്യൂഡൽഹി: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യ്ക്ക് ഒടിടി വിതരണക്കാരെ കിട്ടാനില്ല എന്ന് സംവിധായകൻ സുദിപ്തോ സെൻ. പരിഗണിക്കപ്പെടാവുന്ന ഒരു ഓഫറും ഇതുവരെ സിനിമയ്ക്ക് ലഭിച്ചിട്ടില്ല. ഇൻഡസ്ട്രിയിലെ ഒരു വിഭാഗം തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ്...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ 'ദ കേരള സ്റ്റോറി' സിനിമയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ തീവ്രവാദ ഗൂഢാലോചന ഈ സിനിമയിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെല്ലാരിയിൽ 2023 മെയ്...
റിപ്പോര്‍ട്ട്
കൊച്ചി: ബംഗാളി സംവിധായകന്‍ സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന കേരള സ്റ്റോറി 05/05/23 വെള്ളിയാഴ്ച റിലീസ് ചെയ്യും. കേരളത്തില്‍ ഉള്‍പ്പടെ ഇന്ത്യയൊട്ടാകെയാണ് സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മതതീവ്രവാദം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : ദി കേരള സ്റ്റോറിയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലർ മതസ്പർദയുണ്ടാക്കുന്നതെന്നും മുസ്ലിം സമുദായത്തെ ഐഎസ്ഐസ് റിക്രൂട്ടിംഗ്...
റിപ്പോര്‍ട്ട്
കൊച്ചി: ദി കേരള സ്റ്റോറിക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. നേരത്തെ, ടീസര്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരെഎന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമോപദേശം...
സ്പെഷ്യൽ റിപ്പോര്‍ട്ട്
ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ''ദ് കേരള സ്റ്റോറി'' ആയുധമാക്കാന്‍ മുന്നണികള്‍. മുസ്ലിംവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും സിനിമയ്ക്കെതിരേ രംഗത്തെത്തി. ഇരട്ടത്താപ്പെന്ന് ആരോപിച്ചാണു വിമര്‍ശനങ്ങളെ ബി.ജെ.പി. പരിഹസിക്കുന്നത്. സിനിമയെ ചൊല്ലി സാമൂഹിക...
സ്പെഷ്യൽ റിപ്പോര്‍ട്ട്
പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ 'ദ കേരള സ്റ്റോറി' എന്ന സിനിമ രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തെ മൊത്തത്തില്‍ അപമാനിക്കുന്ന സിനിമയായ ഇതിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പലകോണുകളില്‍നിന്നും ഉയര്‍ന്നുവെങ്കിലും വിഷയം പുതിയ രാഷ്ട്രീയ...