ന്യൂഡൽഹി, . റിവ്യൂ ഹർജി തള്ളി 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിയായ ഉമർ ഖാലിദിന്റെ ജാമ്യം നിഷേധിച്ച വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 5ന് പുറപ്പെടുവിച്ച ഉത്തരവ് മാറ്റാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി...
Read full story
കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി പാ​ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു കോ​ട​തി നീ​ക്കി​യ​ത്. മാ​നേ​ജ്‌​മെ​ന്‍റും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കോ​ട​തി...
Read full story
കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി...
Read full story
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കി​യ വി​ജി​ല​ന്‍​സ് കോ​ട​തി വി​ധി​ക്കെ​തി​രെ എ​സ്‌​ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ല്‍ ന​ല്‍​കും. ത​ന്ത്രി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​സ്‌​ഐ​ടി അ​പ്പീ​ല്‍ ന​ല്‍​കു​ക. ത​ന്ത്രി​ക്കെ​തി​രെ തെ​ളി​വു​ക​ളൊ​ന്നും ഹാ​ജ​രാ​ക്കാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​യി​ല്ലെ​ന്ന കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി...
Read full story
റിയാദ് | സഊദിയില്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരനായ മഹ്ദി ബിന്‍ അഹമ്മദ് ബിന്‍ ജാസിം അല്‍ ബസ്‌റൂണിന്റെ വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സുപ്രീം...
Read full story