
റിപ്പോര്‍ട്ട്
ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കിയ ശേഷം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി പിടിയിൽ
By ന്യൂസ് ഡെസ്ക്
•
April 2, 2026
ജയ്പൂര്‍| രാജസ്ഥാനിലെ അല്‍വാറില്‍ നവവധു ഭര്‍തൃമാതാവിന് ഭക്ഷണത്തില്‍ ഫിനോയില്‍ കലക്കി നല്‍കിയ ശേഷം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു. 2025 ജൂണിലാണ് സംഭവം. രേഖ കൗർ എന്ന യുവതിയാണ് പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. യുവതിയെ ഇപ്പോഴാണ്...
Read full story


