റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയുടെ ‘മലപ്പുറം പ്രസ്താവന’യ്ക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
By ന്യൂസ് ഡെസ്ക്
•
October 2, 2024
മലപ്പുറം : മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ് പക്ഷേ 'കമ്മ്യൂണലിസം' പറയരുത് അത് അപകടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്...
Read full story


