കൊച്ചി: പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്‌റ്റേഷനില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ്. ഹൈ സ്പിരിറ്റ്‌സ് എ ബെവ്‌കോ എന്ന് പേരിട്ട ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ എംഡി ലോക്‌നാഥ്...
തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വര രോഗ ചികിത്സ മാനദണ്ഡങ്ങൾ ഇന്ത്യയിൽ ആദ്യമായി പുറപ്പെടുവിച്ചത് കേരള സർക്കാറെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് . അമീബിക് മസ്തിഷ്ക ജ്വര രോഗബാധ തടയുന്നതിനായി പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പുകയുന്നതിനിടെ ഒക്ടോബർ 23 വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്. യോഗത്തിന് മുന്‍പ് ഭാരവാഹികള്‍ക്ക് ചുമതല വിഭജിച്ച്‌ നല്‍കാനുള്ള...
ചെന്നൈ | ബി യു എം എസ് ബിരുദം നല്‍കുന്ന മര്‍കസ് മെഡിക്കല്‍ കോളജ് തമിഴ്നാട്ടിലെ ബി എസ് അബ്ദുര്‍റഹ്മാന്‍ ക്രസന്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യൂനാനി വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകള്‍.ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ ഹോള്‍സെയില്‍ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയില്‍ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബർ സ്റ്റാറ്റിസ്ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച...
ഇടുക്കി : ഇടുക്കിയിലെത്തുന്ന വനിതാ യാത്രികര്‍ക്ക് കോടമഞ്ഞിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം പൂർത്തിയായ ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജാണ് ഈ സൗകര്യമൊരുക്കുന്നത്. പഞ്ചായത്തിലെ...
.ദില്ലി: വിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (ജൂൺ 19)ഇന്ത്യയില്‍ തിരിച്ചെത്തും. സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദർശിച്ചാണ് മോദി മടങ്ങിയെത്തുന്നത്. ഇന്നലെ ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ഗായത്രി മന്ത്രം ചൊല്ലിയാണ് ക്രൊയേഷ്യൻ പൗരന്മാർ...
ഡല്‍ഹി: "ഭരണഘടന ഏല്‍പ്പിച്ച കാര്യം മാത്രമാണ് ഞാൻ ചെയ്തതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു കടന്നുകയറ്റത്തിലും ഞാൻ ഏർപ്പെട്ടിട്ടില്ല," പ്രധാനമന്ത്രി നരേന്ദ്രമോദി.ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ആരുടെയും അധികാരപരിധിയില്‍ കടന്നുകയറാതെ തൻ്റെ കർത്തവ്യങ്ങള്‍ നിർവഹിക്കുകയാണ്ൻ താൻ...