തിരുവനന്തപുരം | സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം തീര്‍ക്കാനെത്തിയ സുഹൃത്തിനെ സഹോരങ്ങള്‍ ചേര്‍ന്ന് അടിച്ചു കൊന്നു. വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുന്ന നടുക്കുന്ന ദൃശ്യം പുറത്തുവന്നു. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമനാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സുമന്‍ വാക്കുതര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു . ഇന്നലെ(ഏപ്രിൽ 15)...
Read full story
ക​ടു​ത്തു​രു​ത്തി: ബ്രേ​ക്ക് ന​ഷ്ട​പെ​ട്ട​തി​നെ തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് റോ​ഡ​രി​കി​ലെ കു​റ്റി​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ഞ്ഞൂ​ര്‍ സൗ​ത്ത് പ​റ​യം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ മ​ത്ത​ന്‍റെ മ​ക​ന്‍ പി.​എം. ബി​ജു (43) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു മാ​ഞ്ഞൂ​ര്‍ ഇ​ണ്ടി​ക്കു​ഴി...
Read full story
തിരുവനന്തപുരം | തിരുവനന്തപുരത്ത് നിരന്തരമായി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ഡൽഹി സ്വദേശി നിതിന്‍ ശര്‍മ അറസ്റ്റില്‍. ഡൽഹി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന നിതിന്‍ ശര്‍മയെ(39) മൈസൂര്‍ പോലീസ് ആണഅ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സൈബര്‍ പോലീസിന് കൈമാറി. ഇ...
Read full story