കൊ​ച്ചി: അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ൽ വി​ര​ണ്ടോ​ടി​യ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. കി​ട​ങ്ങൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യാ​ണ് വി​ര​ണ്ട​ത്. ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവർ വിഷ്ണു ആണ് മരിച്ചത്. സം​ഭ​വ​ത്തി​ൽ മറ്റ് രണ്ട് പേർക്ക് ഗു​രു​ത​ര​മാ​യി...
Read full story
പാലക്കാട്|പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാൻ പാപ്പാന്‍ രാമനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയാണ് തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആന ഇടഞ്ഞത്. എലിഫന്റ് സ്‌ക്വാഡും...
Read full story