ന്യൂ​ഡ​ൽ​ഹി: ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ചു​മ സി​റ​പ്പ് ന​ൽ​കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​നും അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സി​റ​പ്പ് ന​ൽ​കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നുമുളള പ​ദ്ധ​തി​യുമായി കേ​ന്ദ്ര​സ​ർ​ക്കാ​ർ. . കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലുള്ള ഇ​ന്ത്യ​ൻ...