
റിപ്പോര്‍ട്ട്
പോലീസുകാർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു: 28 പേർക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
April 11, 2026
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടികഴിഞ്ഞു പോയ പോലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 11 ശനിയാഴ്ച പുലർച്ചെ കൊയിലാണ്ടിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി...
Read full story

