ഇടുക്കി ആൽപ്പാറയിൽ യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ ‌കഞ്ഞിക്കുഴി: ഇടുക്കി ആൽപ്പാറയിൽ യുവാവിനെ കുത്തിക്കൊന്നു. രാജൻ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. ബന്ധുവായ അനൂപാണ് രാജനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഒളിവിൽ...
Read full story
കൊച്ചി | കളമശേരിയില്‍ കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി .അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച (മാർച്ച് 15) യായിരുന്നു സംഭവം പെണ്‍കുട്ടിയുടെ...
Read full story
. ബെംഗളൂരു: റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ആവലഹള്ളിയിൽ താമസിക്കുന്ന നാഗേശ്വർ റാവു(65)വാണ് ഭാര്യ സന്ധ്യശ്രീയെ വീട്ടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 18 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു....
Read full story
പാലക്കാട്| കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ്...
Read full story
. പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ രാം​​​നാ​​​രാ​​​യ​​​ൺ ബാ​​​ഗേ​​​ലി​​​നെ മ​​​ര്‍​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ല്‍ നാ​​​ലു​ പേ​​​ര്‍ ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ളെ​​​ന്നു സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ര്‍​ട്ട്. ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, അ​​​ഞ്ച് പ്ര​​​തി​​​ക​​​ളാ​​​ണ്...
Read full story
കണ്ണൂർ: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലർ പി.പി. രാജേഷ് അറസ്റ്റിലായി. കണിയാർക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച്‌ കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. മോഷ്ടാവ് സ്കൂട്ടറില്‍...
Read full story
പത്തനംതിട്ട | ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റില്‍. എഴുമറ്റൂര്‍ കാരമല താളിയാട്ടു വീട്ടില്‍ അജേഷ് കുമാറി (32)നെ പോലീസ് അറസ്റ്റ് ചെയ്തു . ഇയാളുടെ...
Read full story