ആലപ്പുഴ: അപകടത്തെ തുടർന്ന് കാലിനു പരിക്ക് പറ്റിയ തഴക്കര ഗ്രാമപഞ്ചായത്ത് കുന്നം മുറിയിൽ സുമ ആനന്ദൻ വീട്ടിലേക്ക് വഴി വേണമെന്ന പരാതിയുമായാണ് മാവേലിക്കര താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിന് എത്തിയത്. സ്റ്റേജിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ ജില്ല...
Read full story